Skip to main content

സിവില്‍സ്റ്റേഷന്‍

സിവില്‍ സറ്റേഷന്‍    -    കൊല്ലം

1.    ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ഓഫിസ്        0474-2794911
2.    ഡെപ്യൂട്ടി കളക്ടര്‍ (എല്‍ .ആര്‍ )            0474-2793542
3.    റിജിയണല്‍ ട്രാന്‍സ് പോര്‍ട് ഓഫിസ്        0474-2793499
4.    നാഷണല്‍ ഇന്‍ ഫോര്മാറ്റിക് സെന്റര്‍        0474-2792819
5.    ഡ്സ്ട്രിക് പ്ലാനിംഗ് ഓഫിസ്            0474-2793455
6.    സില സാനിക് വെല്‍ ഫെയര്‍ ഓഫിസ്
    (ഫോട്ടോസ്റ്റാറ്റ്,റ്റൈപ്പിംഗ്)                0474-2792987
7.    ചീഫ് ജൂഡിഷ്യല്‍ മജിസ്ട്രറ്റ് കോര്‍ട്ട്        0474-2793491
8.    കയര്‍ പ്രോജക്ടറ്റ് ഓഫിസ്                0474-2793412
9.    പി.ഡബ്യൂ.ഡി ബില്‍ഡിംഗ് ഡിവിഷന്‍        0474-2793497
   10.    ഡിസ്ട്രിക്ട് സപ്ലേ ഓഫിസ്                0474-2794818
   11.    ഡിസ്ട്രിക്ട് സോഷ്യല്‍ സര്‍ വിസ് ഓഫിസ്        0474-2790971
   12.    നാഷണല്‍ സേവിംഗ് ഓഫിസ്            0474-2798127
   13.    പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍            0474-2794961
   14.    റവന്യൂ ഡിവിഷണല്‍ ഓഫിസ്
    (സബ് കളക്ടര്‍ )                    0474-2793461
   15.    ഫിനാന്‍സ് ഓഫിസര്‍                0474-2793542
   16.    ഡെപ്യൂട്ടികളക്ടര്‍ (റവന്യൂ റികവറി)            0474-2793473
   17.    ഡെപ്യൂട്ടി  കളക്ടര്‍ (എല്‍ .എ)            0474-2795644
   18.    ഡെപ്യൂട്ടി കളക്ടര്‍(ഇലക്ഷന്‍ )            0474-2796675
   19.    ഡെപ്യൂട്ടി കളക്ടര്‍ (എല്‍ .ആര്‍ )            0474-2793542
   20.    ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ വ്വെ            0474-2792975
   21.    ഓഫിസ് ഓഫ് ഡിസ്ട്രിക് കളക്ടര്‍            0474-2793473
   22.    ഡിസ്ട്രിക് കളക്ടര്‍                    0474-2792970
  23.    അഡിഷണല്‍ ഡിസ്ട്രിക് മജിസ്ട്രറ്റ്
        (ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ )                0474-2795186
  24.    ഹുസുര്‍ ഷെരിസ്ഡര്(എച്ച്.എസ്)            0474-2710060
  25.    കംപ്യുട്ടര്‍ കംപ്ലെയിന്റ് സോലുഷന്‍ സെല്‍        0474-2793473
  26.    ഡെപ്യുട്ടി കളക്ടര്‍ (ഹൌസിംഗ്)            0474-2793473
  27.    ഡിസ്ട്രിക് മെഡിക്കല്‍ ഓഫിസ്            0474-2795017
  28.    ഡിസ്ട്രിക് ആനിമല്‍ വെല്‍ ഫെയര്‍ ഓഫിസ്    0474-2793464
  29.    ഫിഷ്വറിസ് ഡെപ്യുട്ടി ഡയറക്ടര്‍            0474-2792850
  30.    ഡിസ്ടിക് എഡ്യുക്കേഷണല്‍ ഓഫിസ്        0474-2793546
  31.    ഡിസ്ട്രിക് ലേബര്‍ ഓഫിസ്                0474-2794820
  32.    ഡിസ്ട്രിക് ഷെഡ്യുള്‍ഡ് കാസ്റ്റ്
    ഡെവലപ് മെന്റ് ഓഫിസ്                0474-2794996
  33.    പ്രിന്‍സിപ്പാല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസ്        0474-2795082
  34.    പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍
    ഓഫിസ്(അനെക്സ്)                    2795574
  35.    പഞ്ചായത്ത് അസി. ഡയറക്ടര്‍ ഓഫിസ്        0474-2793431
  36.    പബ്ലിക് റിലേഷന്‍സ് ഡെപ്യട്ടി ഡയറക്ടര്‍    0474-2793168
  37.    ഫാക്ടറിസ് ആന്റ് ബോയിലേഴ്സ്
    ഇന്‍സ് പെക്ടര്‍                    0474-2795022
  38.    ഡിസ്ട്രിക് സ്റ്റാറ്റിക്സ് ഓഫിസ്                0474-2793418
  39.    കോ-ഓപ്പറേറ്റിവ് യുണിറ്റ് ജോയിന്റ്
    രജിസ്റ്റര്‍                        0474-2795176
40.    അസി. ഡെവലപ് മെന്റ് കമ്മീഷണര്‍
(എഫ് എല്‍ പി)                    0474-2795005
  41.    സെയില്‍ ടാക്സ് ഓഫിസ്                0474-2795139
  42.    സ്പെഷ്യല്‍ സര്‍ക്കിള്‍ അസി. കമ്മീഷണര്‍        0474-2795139

  43.    ഇന്‍സ് പെക്ടിംഗ് അസി. കമ്മീഷണര്‍        0474-2795023
  44.    ഡെപ്യുട്ടി കമ്മീഷണര്‍
    (കോമേഴ്സ്യല്‍ ടാക്സസ്)                0474-2794552
45.    അഡിഷണല്‍ കോമേഴ്സ്യല്‍ ടാക്സ്
ഓഫീസര്‍ – സര്‍ക്കിള്‍ – 3                0474-2794581
  46.    അസി. ഡെവലപ് മെന്റ് കമ്മീഷണര്‍ (ജനറല്‍ )    0474-2795446

 

0
No votes yet
Your rating: None

അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡ്പുന൪നി൪ണയത്തിലെ അപാകതകള്

അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡിലെപുന൪നി൪ണയത്തിലെ അപാകതകള്
2010 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനുമുന്നോടിയായി ബ്ളോക്ക് പഞ്ചായത്തുകളെ പുന൪നി൪ണയിച്ചത് തികച്ചും അശാസ്ത്രീയപരമാണ് കാരണം അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡിലെ ത്രിക്കടവൂര് ഗ്രാമപഞ്ചത്തിനെ 19.3 കിമി ദൂരെയുള്ള ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില് കൂട്ടിചേര്ക്കാ൯പോകുന്നത് തികച്ചും അശാസ്ത്രീയപരമാണ്, 2010 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനുമുന്പുതന്നെ ത്രിക്കടവൂര് ഗ്രാമപഞ്ചായത്തിനെ തൊട്ടടുത്തുകിടക്കുന്ന കൊല്ലം കോര്പ്പപറേഷനിലേക്ക് കൂട്ടിചേര്ത്താല് നന്നായിരിക്കും

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.