Skip to main content
Thangassery harbour.jpg

ഏ.ഡി 1742-ല്‍ വേണാട് മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കിരുന്നു. കൊല്ലം  വേണാടിന്റെ തലസ്ഥാനമായിരുന്നു.
ഏ.ഡി 1729-ല്‍ മാര്‍ത്താണ്ഡവര്‍മ്മ കൊച്ചുനാട്ടുരാജ്യങ്ങളെകൂടി ചേര്‍ത്ത് തിരുവിതാകൂര്‍ പുനരേകീകരിക്കകയും
തെക്കെന്നും വടക്കെന്നും തിരിച്ചപ്പോള്‍ തെക്കന്‍ ഡിവിഷന്റെ ആസ്ഥാനം കൊല്ലമായിരുന്നു. 1552 മുതല്‍ തങ്കശ്ലേരി പോര്‍ട്ടുഗീസുകാരുടെ പ്രധാന കച്ചവട കേന്ദ്രമാക്കി. 1659 ഡിസംബറില്‍ ഡച്ചുകാര്‍ തങ്കശ്ശേരികോട്ടയില്‍ ആധിപത്യം സ്ഥാപിച്ചു.1742-ല്‍ തങ്കശ്ശേരികോട്ടയില്‍ ഇംഗ്ഗിഷ് ഇസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊടിഉയര്‍ന്നു. കൊല്ലം നഗരത്തിന്റെ അഭിവ്യദ്ധിയില്‍ അതീവ തല്പരനായിരുന്ന വേലുതമ്പിദളവ 1804-ല്‍ നഗരത്തില്‍  ഒരു വികസനപദ്ധതി നടപ്പിലാക്കി. തിരുവിതാകുറിന്റെ ആസ്ഥാനം കൊല്ലമായിരുന്നു.കൊല്ലത്ത് ഹുജൂര്‍ കച്ചേരി സ്ഥാപിച്ചു അഥവാ ദളവകച്ചേരി. അത് പൊളിച്ചുമാററിയിട്ടാണ് ഇന്നത്തെ സിവില്‍ സേറ്റഷന്‍ നിര്‍മ്മിച്ചത്.  സമീപത്ത് ദളവയുടെ വാസസ്ഥലം ഇന്നത്തെ രജിസ്ട്രേഷന്‍ ആഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം.

0
No votes yet
Your rating: None

അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡ്പുന൪നി൪ണയത്തിലെ അപാകതകള്

അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡിലെപുന൪നി൪ണയത്തിലെ അപാകതകള്
2010 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനുമുന്നോടിയായി ബ്ളോക്ക് പഞ്ചായത്തുകളെ പുന൪നി൪ണയിച്ചത് തികച്ചും അശാസ്ത്രീയപരമാണ് കാരണം അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡിലെ ത്രിക്കടവൂര് ഗ്രാമപഞ്ചത്തിനെ 19.3 കിമി ദൂരെയുള്ള ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില് കൂട്ടിചേര്ക്കാ൯പോകുന്നത് തികച്ചും അശാസ്ത്രീയപരമാണ്, 2010 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനുമുന്പുതന്നെ ത്രിക്കടവൂര് ഗ്രാമപഞ്ചായത്തിനെ തൊട്ടടുത്തുകിടക്കുന്ന കൊല്ലം കോര്പ്പപറേഷനിലേക്ക് കൂട്ടിചേര്ത്താല് നന്നായിരിക്കും

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.