Skip to main content
5
Average: 5 (1 vote)
Your rating: None

അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡ്പുന൪നി൪ണയത്തിലെ അപാകതകള്

അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡിലെപുന൪നി൪ണയത്തിലെ അപാകതകള്
2010 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനുമുന്നോടിയായി ബ്ളോക്ക് പഞ്ചായത്തുകളെ പുന൪നി൪ണയിച്ചത് തികച്ചും അശാസ്ത്രീയപരമാണ് കാരണം അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് വാ൪ഡിലെ ത്രിക്കടവൂര്‍ ഗ്രാമപഞ്ചത്തിനെ 19.3 കിമി ദൂരെയുള്ള ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില് കൂട്ടിചേര്ക്കാ൯പോകുന്നത് തികച്ചും അശാസ്ത്രീയപരമാണ്, 2010 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനുമുന്പുതന്നെ ത്രിക്കടവൂര്‍ ഗ്രാമപഞ്ചത്തിനെ തൊട്ടടുത്തുകിടക്കുന്ന കൊല്ലം കോര്പ്പപറേഷനിലേക്ക് കൂട്ടിചേര്ത്താല് നന്നായിരിക്കും

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.